HOME
DETAILS
MAL
ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ സാമ്പിളുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും
backup
February 09 2022 | 05:02 AM
കൊച്ചി : കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും.ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് സാമ്പിളുകള്‍ നല്‍കുക. കോടതി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് സാമ്പിളുകള്‍ പരിശോധനക്ക് അയയ്ക്കും. അതേസമയം, നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കും.പരിശോധനാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് അനുസരിച്ച് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."