HOME
DETAILS

തൊഴില്‍ തട്ടിപ്പ്: പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ കൈമാറി; സരിതയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

  
backup
February 09 2021 | 09:02 AM

saritha-case-fraud

കൊച്ചി: തൊഴില്‍തട്ടിപ്പില്‍ സരിതക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ചു നല്‍കി. ഇതിനായി സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കകുകയും വാട്‌സാപ്പിലൂടെ പണം നിക്ഷേപിച്ചതിന്റെ തെളിവും നല്‍കിയിരുന്നു. ഈ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തായത്.
പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാനാണ് തൊഴില്‍ തട്ടിപ്പെന്ന് വെളിപ്പെടുത്തുന്ന സരിത എസ് നായരുടെ ശബ്ദരേഖ ഇന്നു പുറത്തുവന്നിരുന്നു. എന്നാല്‍ ശബ്ദരേഖ തന്റേതല്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നും സരിത. സരിത കള്ളം പറയുകയാണെന്ന് പരാതിക്കാരന്‍ അരുണ്‍ പറഞ്ഞു. തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ അരുണും പ്രതി സരിതയും തനമ്മില്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്തുവന്നത്. തട്ടിപ്പില്‍ ഇടനിലക്കാരിയായത് പാര്‍ട്ടിക്ക് ഗുണമാകാന്‍ വേണ്ടിയെന്ന് സരിത പറയുന്നുണ്ട്. ഫണ്ട് സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം.
ശബ്ദരേഖ തന്റേതല്ലെന്ന് വിശദീകരിച്ച് സരിത രംഗത്തെത്തി. സോളാര്‍ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടതിന് പിന്നാലെ തനിക്കെതിരേ നടക്കുന്ന ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. ശബ്ദരേഖ വ്യാജമല്ലെന്നും തട്ടിപ്പില്‍ സരിതക്കെതിരേകൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പരാതിക്കാരനായ അരുണ്‍ പറഞ്ഞു. ചിലമന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത തട്ടിപ്പ് നടത്തിയതെന്നും അരുണ്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago