HOME
DETAILS
MAL
സമസ്തയുടെ പേരില്‍ വ്യാജ സന്ദേശം; പൊലിസില്‍ പരാതി നല്‍കി
backup
February 09 2021 | 14:02 PM
കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഫോട്ടോ വച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചരണം.
'രാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കിയാല്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞു വീട്ടില്‍ ഇരിക്കേണ്ടിവരും. കോണ്‍ഗ്രസിന് താക്കീതുമായി സമസ്ത നേതാക്കള്‍' എന്നാണ് ഇന്ത്യാലൈവ് എന്ന ലോഗോ വച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത്.
പോസ്റ്റിനെതിരെ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."