HOME
DETAILS
MAL
ബീച്ച് വോളി: ജര്‍മനിക്ക് സ്വര്‍ണം
backup
August 18 2016 | 20:08 PM
റിയോ ഡി ജനീറോ: വനിതകളുടെ ബീച്ച് വോളി ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ തകര്‍ത്ത് ജര്‍മനി സ്വര്‍ണം സ്വന്തമാക്കി. ജര്‍മനിയുടെ ലോറ ലുഡ്‌വിഗ്-കിറ വാല്‍ക്കന്‍ഹോസ്റ്റ് സഖ്യം ബ്രസീലിന്റെ അഗത ബെഡ്‌നാര്‍ചുക്-ബാര്‍ബറ സെയ്ക്‌സാസ് ജോഡിയെ അനായാസം പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 21-18, 21-14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."