HOME
DETAILS

സഊദിയിൽ ഈ വർഷം 30 തൊഴിലുകൾ കൂടി സഊദി വത്കരിക്കും, പ്രവാസികൾക്ക് ആശങ്ക

  
backup
February 17 2022 | 13:02 PM

30-jobs-will-be-saudiazed-this-year-1702

റിയാദ്: സഊദിയിൽ ഈ വർഷം 30 തൊഴിലുകൾ കൂടി സഊദി വത്കരിക്കുമെന്ന് പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി, എഞ്ചി: അഹമ്മദ് അൽ-റാജ്ഹിയാണ് 30 പുതിയ സഊദി വത്കരണ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ, ഇതെല്ലാം മേഖലകളിൽ ആണ് പുതിയ സഊദി വത്കരണം വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏത് മേഖകൾ ആയാലും പ്രവാസികൾക്ക് ആശങ്ക ഉയർത്തുന്നതാണ് പുതിയ പ്രഖ്യാപനം.

ഇതോടൊപ്പം കഴിഞ്ഞ വർഷത്തെ സഊദി വത്കരണ പ്രഖ്യാപനം മൂലം തൊഴിൽ ലഭിച്ച സഊദി യുവതി യുവാക്കളുടെ എണ്ണവും അദ്ദേഹം വെളിപ്പെടുത്തി. 17,000 സ്ത്രീ-പുരുഷ എഞ്ചിനീയർമാർ, 16,000 അക്കൗണ്ടന്റുമാർ, 3,000 ദന്തഡോക്ടർമാർ, 6,000 പേർ എന്നിങ്ങനെ 32 തൊഴിലുകളിൽ 2021 സാക്ഷ്യം വഹിച്ചതായി പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മന്ത്രാലയം സ്ഥാപിച്ച ഇലക്ട്രോണിക് സംവിധാനം ഏറെ ചടുലതയോടെയാണ് പ്രവർത്തിക്കുന്നത്. വേതന സംരക്ഷണ പരിപാടി ശതമാനം 80 ശതമാനത്തിൽ എത്തിയെന്ന് അൽ-റാജ്ഹി വെളിപ്പെടുത്തി, ഓരോ മാസവും തൊഴിലാളിക്ക് അവന്റെ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് 30 വനിതാ ട്രെയിൻ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴിൽ പരസ്യത്തിനു ലഭിച്ചത് 28,000 അപേക്ഷകൾ. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുവാദം നൽകിയ ശേഷം രാജ്യത്ത് നിരവധി തൊഴിലവസരങ്ങളാണ് വനിതകൾക്കായി തുറക്കുന്നത്. ഇത്രയധികം അപേക്ഷൾ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തുന്നത് തന്നെ രാജ്യത്ത് തൊഴിലിനായി വനിതകൾ അടക്കം കാത്തിരിക്കുന്നുവെന്നതിനു തെളിവാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago