HOME
DETAILS
MAL
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി
backup
February 19 2022 | 14:02 PM
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി. ബാത്ത്‌റൂമിന്റെ വെന്റിലേഷന്‍ തകര്‍ത്താണ് മലപ്പുറം വണ്ടൂര്‍ സ്വദേശി ചാടിപ്പോയത്. അഞ്ച് മണിയോടെയാണ് ഇയാളെ കാണാതായത്.
കൂടെയുള്ള അമ്മ അറിയാതെ രക്ഷപ്പെടുകയായിരുന്നു. നേരത്തെ രണ്ട് അന്തേവാസികള്‍ ചാടിപ്പോയിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."