HOME
DETAILS
MAL
വൃദ്ധരെ കബളിപ്പിച്ച് എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ വിദേശിയെ പോലീസ് പിടികൂടി
backup
February 17 2021 | 17:02 PM
റിയാദ്: സഊദിയിൽ വൃദ്ധരെ കബളിപ്പിച്ച് എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ യമൻ സ്വദേശിയെ പോലീസ് പിടികൂടി. എടിഎം കൗണ്ടറുകൾക്ക് മുന്നിൽ നിന്ന് വൃദ്ധരെ പണമെടുക്കാൻ സഹായിക്കുകയും പിന്നീട് പണം അടിച്ചു മാറ്റുകയും ചെയ്ത വിദേശിയേയാണ് റിയാദ് പോലീസ് പിടികൂടിയത്. നാൽപത് കാരനായ യമൻ പൗരനെതിരായ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."