HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ
backup
February 23 2022 | 11:02 AM
മലപ്പുറം: 2016ല്‍ സ്വാശ്രയ കോളജ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ.
കരിപ്പൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു മാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
രണ്ടായിരത്തി പതിനാറില്‍ സ്വാശ്രയ കോളജ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂര്‍ വിമാന താവളത്തിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."