HOME
DETAILS
MAL
ഡാറ്റാ ഫോറം നല്‍കണം
backup
August 18 2016 | 22:08 PM
കല്‍പ്പറ്റ: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫിസില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ വിവര ശേഖരണം ഫോറം പൂരിപ്പിച്ച് ഓഫിസില്‍ നല്‍കണം. അവസാന തീയതി ഈമാസം 31. ഫോണ്‍: 206426.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."