HOME
DETAILS
MAL
സഊദിയില്‍ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു
backup
February 28 2021 | 11:02 AM
റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നാഴ്സുമാർ മരിച്ചു. റിയാദ്- ജിദ്ദ റോഡിൽ ഉണ്ടായ അപകടത്തിൽ വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ചത്. റിയാദില്‍നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന വാഹനം അപകടത്തില്‍പെടുകയായിരുന്നു.
ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മലയാളികളായ രണ്ട് നഴ്സുമാർ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയിലാണ്. ആന്‍സി, പ്രിയങ്ക എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റു മൂന്ന് പേർ തമിഴ്നാട് സ്വദേശിനികളാണ്. കുമുദ,രജിത, റോമിയോ കുമാർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."