HOME
DETAILS

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തകര്‍ന്നടിഞ്ഞ് ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം

  
backup
March 02 2022 | 12:03 PM

localbody-electio-thrinamul-congress45411-1

ബംഗാളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 108 മുന്‍സിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 102ലും തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചു.
ബിജെപി അടക്കം പ്രതിപക്ഷ പാര്‍ട്ടികളെ പൂര്‍ണമായും അപ്രസക്തമാക്കിയാണ് മമതയുടെ വിജയം.

പ്രതിപക്ഷനേതാവായ സുവേന്ദു അധികാരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും പതിറ്റാണ്ടുകളായി വലിയ സ്വാധീനമുണ്ടായിരുന്ന കാന്തി മുന്‍സിപ്പാലിറ്റിയിലും ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ഛൗധരിയുടെ സ്വാധീനകേന്ദ്രമായ മുര്‍ശിദാബാദിലെ ബെഹ്‌റാംപൂര്‍ മുന്‍സിപ്പാലിറ്റിയിലും തൃണമൂല്‍ വലിയ വെല്ലുവിളിയില്ലാതെയാണ് ജയിച്ചുകയറിയത്.

ഇടതുമുന്നണി ഒരു നഗരസഭയിലും ഹംറോ പാര്‍ട്ടി ഒരു നഗരസഭയിലും ഭരണം നേടി. നാല് സിവില്‍ ബോഡികളില്‍, വ്യക്തമായ വിജയി ഉണ്ടായില്ല. ഇവിടെ തൂക്കുസഭയാണ് നിലവിലുള്ളത്.തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പാര്‍ട്ടിയുടെ വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ

latest
  •  12 days ago
No Image

എംഐ ഫ്രാഞ്ചൈസിക്കായി തിളങ്ങി സൗത്ത് ആഫ്രിക്കക്കാരൻ; മുന്നേറ്റം ബുംറയും മലിംഗയും അടക്കിവാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  12 days ago
No Image

ബിജെപിക്കെതിരായ ആം ആദ്മി പാർട്ടിയുടെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും 

National
  •  12 days ago
No Image

കേരള ടൂറിസത്തിന് അഭിമാന നിമിഷം; രണ്ട് ബീച്ചുകള്‍ക്ക് ഇന്‍റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍

Kerala
  •  12 days ago
No Image

വീണ്ടും വലകുലുക്കി റൊണാൾഡോ; സഊദിയിൽ സ്വപ്നനേട്ടവുമായി 39കാരന്റെ കുതിപ്പ്

Football
  •  12 days ago
No Image

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും; ഹൈക്കോടതിയെ സമീപിക്കാനും നീക്കം

Kerala
  •  12 days ago
No Image

ജസ്റ്റിസ് യാദവിന്റെ വിദ്വേഷപ്രസംഗം: ഹൈക്കോടതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി; നടപടികളിലേക്ക് നീങ്ങി സുപ്രിംകോടതി

National
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-09-01-2024

Kerala
  •  12 days ago
No Image

ഇടുക്കിയിൽ 23 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

Kerala
  •  12 days ago
No Image

അബൂദബിയിലെ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സന്ദർശിച്ചത് രണ്ടര ലക്ഷത്തിലധികം പേർ

uae
  •  12 days ago