HOME
DETAILS

യു.പി ഏഴാംഘട്ട തെരഞ്ഞെടുപ്പ്; എസ്.പി പ്രചാരണത്തിന് മമത വീണ്ടുമെത്തുന്നു

  
Web Desk
March 03 2022 | 06:03 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%8f%e0%b4%b4%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81


നോയിഡ
ഉത്ത‍‍ർപ്രദേശിൽ അവസാനഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.പി പ്രചാരണം കൊഴുപ്പിക്കാൻ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടുമെത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും ആർ.എൽ.ഡി അധ്യക്ഷൻ ജയന്ത് ചൗധരിയും നയിക്കുന്ന റാലിയിൽ മമത ഇന്ന് പങ്കെടുക്കും. പടിഞ്ഞാറൻ യു.പിയിൽ എസ്.പിയുടെ പ്രധാന സഖ്യകക്ഷിയാണ് ആർ.എൽ.ഡി. വാരണാസി ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ ഈ മാസം ഏഴിനാണ് ഏഴാം​​ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 10നാണ് ഫലപ്രഖ്യാപനം. നേരത്തെ ആദ്യഘട്ട പ്രചാരണങ്ങളുടെ ഭാ​ഗമായി ലഖ്നൗവിൽ മമതയും അഖിലേഷും സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  5 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago