HOME
DETAILS

ജിദ്ദ തുറമുഖത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടി

  
backup
March 08, 2021 | 1:44 PM

thwart-two-attempts-to-smuggle-a-large-quantity-of-captagon-pills

     ജിദ്ദ: ജിദ്ദ തുറമുഖത്തു നിന്നും മയക്കു മരുന്ന് ഗുളികകൾ പിടികൂടി. ഒന്നര കോടിയിലധികം വരുന്ന മയക്കുമരുന്ന് ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകർത്തത്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്ന് രാജ്യത്തേക്ക് കൊണ്ടുവന്ന "മുന്തിരി" ചരക്കിനുള്ളിൽ ഗുളികകൾ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

     കസ്റ്റംസിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സ് കൺട്രോളുമായി സഹകരിച്ച് ചരക്ക് സ്വീകർത്താക്കളെ നിയന്ത്രിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

    ദിവസങ്ങൾക്ക് മുമ്പ്, കാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള രണ്ട് ശ്രമങ്ങളെ കസ്റ്റംസ് തകർത്തിരുന്നു. രണ്ട് ദശലക്ഷത്തിലധികം ഗുളികകൾ തുറമുഖത്തിലൂടെ രാജ്യത്തേക്ക് കൊണ്ടുവന്ന രണ്ട് ചരക്കുകളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago