HOME
DETAILS

പെണ്‍കുഞ്ഞിന്റെ കൊലയില്‍ ജോണ്‍ ബിനോയിക്കു മാത്രം പങ്ക്; മുത്തശ്ശിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

  
backup
March 09 2022 | 12:03 PM

john-benoit-only-involved-in-baby-girl-murder-grandmother-was-questioned

കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയാലായ പ്രതിക്കുമാത്രമാണ് കൃത്യത്തില്‍ പങ്കെന്ന് പൊലിസ്. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് കുഞ്ഞിന്റെ പിതൃത്വത്തെചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഹോട്ടലിലെ ബക്കറ്റില്‍ മുക്കി നോറ മരിയ എന്ന കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലിസ് പറയുന്നത്. ഈ സമയം മുത്തശ്ശി ഹോട്ടലിനു പുറത്തായിരുന്നു.
അതേ സമയം കുഞ്ഞിന്റെ മാതാവ് സംഭവമറിഞ്ഞ് വിദേശത്തുനിന്നെത്തിയിട്ടുണ്ട്. മൂത്ത കുട്ടിയെ ഇവര്‍ക്കൊപ്പം പൊലിസ് വിട്ടയച്ചു. മുത്തശ്ശിയെയും ചോദ്യം ചെയ്തശേഷം പൊലിസ് വിട്ടയച്ചു. അല്‍പസമയത്തിനകം കുഞ്ഞിന്റെ മൃതദേഹം സംസ്‌ക്കരിക്കും.
പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണത്തില്‍ സംശയം തോന്നി മുത്തശ്ശിയെയും ആണ്‍ സുഹൃത്തിനെയും പൊലിസ് കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തത്. പിടിയിലായ പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കേരളത്തെ ഞെട്ടിച്ച വാര്‍ത്തയുടെ നടുക്കത്തിലാണ് കൊച്ചി നഗരവും മലയാളികളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago