HOME
DETAILS
MAL
ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
backup
March 13 2021 | 07:03 AM
തൊടുപുഴ: കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. തൊടുപുഴയില്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും
ചങ്ങനാശേരിയില്‍ വി.ജെ ലാലി, ഏറ്റുമാനുര്‍- അഡ്വ. പ്രിന്‍സ് ലൂക്കോസ്, തൃക്കരിപ്പൂര്‍-എം.പി ജോസഫ്,ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടന്‍, തിരുവല്ല-കുഞ്ഞുകോശി പോള്‍,
ഇടുക്കി-അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്, കുട്ടനാട്- അഡ്വ. ജേക്കബ് എബ്രഹാം, കോതമംഗലം: ഷിബു തെക്കുംപുറം,
തൃക്കരിപ്പൂര്‍ എം.പി ജോസഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."