HOME
DETAILS

എല്‍.ഡി.എഫിന് ജയിക്കാന്‍ ഒരു വര്‍ഗീയ ശക്തിയുടേയും ഒത്താശ വേണ്ട; രാജഗോപാലിനെ കേള്‍ക്കാത്ത മാധ്യമങ്ങള്‍ക്ക് ബാലശങ്കറിന്റെ പിന്നാലെ പോവാന്‍ നാണമില്ലേ എന്നും മുഖ്യമന്ത്രി

  
backup
March 18 2021 | 06:03 AM

kerala-pinarayi-responce-in-kerala-assembly-election-against-udf-2021

തിരുവനന്തപുരം: എല്‍.ഡി.എഫിന് ജയിച്ചു വരാന്‍ ഒരു വര്‍ഗീയ ശക്തിയുടേയും ഒത്താശ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ കേരളത്തില്‍ കോലീബി (കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് ബിജെപി) സഖ്യമുണ്ടായിരുന്നു എന്ന് പറഞ്ഞതൊന്നും മാധ്യമങ്ങള്‍ കേള്‍ക്കാത്ത മാധ്യമങ്ങള്‍ക്ക് ആര്‍. ബാലശങ്കറിന്റെ പിന്നാലെ പോകാന്‍ നാണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശയാണുള്ളത്. എവിടെ വികസനം എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം വ്യക്തമാക്കുന്നത് അതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ആര്‍ക്കും മറച്ചുവെക്കാനാകില്ല. അതുകൊണ്ട് തന്നെ എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. കേരളം മാറില്ലെന്ന ധാരണ ഇടതുപക്ഷം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമല വിഷയം വീണ്ടും കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഇതിന് മുന്‍പൊരു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ശബരിമല ചര്‍ച്ചയായോ? ശബരിമല കേസ് നിലവില്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ആ കേസില്‍ പുതിയ വിധി വരുമ്പോള്‍ മാത്രമേ ഇനി ശബരിമല വിഷയത്തിലൊരു ചര്‍ച്ചക്ക് പ്രസക്തിയുള്ളൂ. ശബരിമല കേസില്‍ സുപ്രിംകോടതി വിധി വന്നാല്‍ എല്ലാവരുമായി ആലോചിച്ച് സര്‍ക്കാര്‍ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago