HOME
DETAILS
MAL
അപേക്ഷ സമര്‍പ്പിക്കണം
backup
August 19 2016 | 18:08 PM
കൊച്ചി: നഗരത്തിലും സമീപ ജില്ലകളിലും താമസിച്ചു വരുന്ന ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കുവാന്‍ സിറ്റി പൊലിസ് കമ്മിഷണറും കൊച്ചി മെട്രോ അധികൃതരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവരും ഇനിയും അപേക്ഷിക്കാനുള്ളവരും എത്രയും പെട്ടെന്ന് നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ തയ്യാറാക്കി കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം പൊലിസ് അസി. കമ്മിഷണര്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0484 2359200.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."