HOME
DETAILS
MAL
ഗ്രീന്‍ മൗണ്ട് സ്പൈസസിന്റെ പുതിയ വിഭവങ്ങള്‍ വിപണിയിലിറക്കി
backup
August 19 2016 | 18:08 PM
കൊച്ചി: ഗ്രീന്‍ മൗണ്ട് സ്പൈസസിന്റെ പുതിയ വിഭവങ്ങള്‍ വിപണിയിലിറക്കി. പുതുതായി അഞ്ച് ഉല്പന്നങ്ങളാണ് ഇന്ന് വിപണിയിലിറക്കിയത്. ചുട്ടരച്ച മുളക്, ചമ്മന്തി, ചെമ്മീന്‍ ചമ്മന്തിപ്പൊടി, തേങ്ങാചമ്മന്തിപ്പൊടി, വിനാഗിരി, പുളിശ്ശേരിക്കൂട്ട് എന്നിവയാണ് ഗ്രീന്‍ മൗണ്ട് വിപണിയിലിറക്കിയ പുതിയ ഉല്പന്നങ്ങള്. ഹൈബി ഈഡന് എം.എല്‍.എ വിതരണോദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ മൗണ്ട് എം.ഡി. കെ.എ. പോള്‍, സുധീര്‍ ബാബു, കെ.സി. പൗലോസ് എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."