HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
August 19 2016 | 18:08 PM
കൊച്ചി: കേരളത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിന് കാവുകളുടെ ഉടമസ്ഥരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു.
1കണ്ടല്‍ സംരക്ഷണം കേരളത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കണ്ടല്‍ക്കാടുകളുടെ ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 04842344761.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."