HOME
DETAILS

കെ സുരേന്ദ്രനെതിരേ സമര്‍പ്പിച്ചത് വ്യാജ കുറ്റപത്രമെന്ന് പ്രകാശ് ജാവദേക്കര്‍

  
backup
January 12 2023 | 05:01 AM

filed-bogus-chargesheet-in-the-mr-surendran-case-javdekar

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ ക്രൈംബ്രാഞ്ച് വ്യാജ കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും അത് കോടതിയില്‍ തെളിയിക്കുമെന്നും പാര്‍ട്ടി ദേശീയ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പകപോക്കലിന്റെ രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന ഘടകത്തെ സുരേന്ദ്രന്‍ തുടര്‍ന്നും നയിക്കുമെന്ന് താന്‍ പ്രഖ്യാപിച്ച് നാല് ദിവസത്തിന് ശേഷമാണ് കുറ്റപത്രം വന്നതെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേരത്ത പദ്ധതിയിട്ടിരുന്നുവെന്നതിന് തെളിവാണിതെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനും മറ്റ് അഞ്ച് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് കാസര്‍കോട് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) സ്ഥാനാര്‍ഥി കെ സുന്ദരയെ കൈക്കൂലി നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago