HOME
DETAILS

മാലിന്യമുക്ത കടല്‍ത്തീരം; വലിയപറമ്പ ജനത കൈകോര്‍ക്കുന്നു

  
backup
August 19, 2016 | 7:33 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0



തൃക്കരിപ്പൂര്‍: മാലിന്യമുക്ത കടല്‍ തീരം എന്ന ആശയവുമായി വലിയപറമ്പ തീരദേശ ജനതകൈകോര്‍ക്കുന്നു. ഈ മാസം 26നു വൈകീട്ട് മൂന്നിനു തീരത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യും. ഇതുസംബന്ധിച്ച് ഇന്നലെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സന്നദ്ധ സംഘടന, ക്ലബുകള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേര്‍ന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ 'മാലിന്യ മുക്ത തീരം'എന്ന പ്ലക്കാര്‍ഡുകളുമായി അണിനിരക്കും. മാവിലാക്കടപ്പുറം എം.എ.യു.പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം സുമാ കണ്ണന്‍, സുകുമാരന്‍, പ്രധാനധ്യാപകന്‍ റസാഖ് പുനത്തില്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Hajj 2026: വിസ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; ചരിത്രത്തിലാദ്യമായി നേരത്തെ തുടക്കം

Saudi-arabia
  •  a day ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ

Kerala
  •  a day ago
No Image

അഹമ്മദാബാദില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിച്ചു; ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍

uae
  •  a day ago
No Image

ഒരു താരവും ക്ലബിന് മുകളിലല്ല; റൊണാൾഡോക്ക് മുന്നറിയിപ്പുമായി അൽ നസർ

Football
  •  a day ago
No Image

സ്വർണക്കൊള്ള; തൊണ്ടിമുതല്‍ കണ്ടെത്താനാകാത്തത് എസ്.ഐ.ടിക്ക് വെല്ലുവിളിയാകുന്നു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ചൂട് കൂടും; വരുംദിനങ്ങളില്‍ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

Weather
  •  a day ago
No Image

സി.ജെ റോയിയുടെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍

Kerala
  •  a day ago
No Image

ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും; ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയടക്കമുള്ള വമ്പൻമാർ

Cricket
  •  a day ago
No Image

കലയിലൂടെയുള്ള ആക്രമണ പ്രവണത അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: സമദാനി

Kerala
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ല: സുപ്രിംകോടതി

National
  •  a day ago