HOME
DETAILS
MAL
മീന്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ചന്തയില്‍ സംഘര്‍ഷം
backup
April 03 2021 | 06:04 AM
തിരുവനന്തപുരം: മീന്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍ കര ചന്തയില്‍ തര്‍ക്കം. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഘര്‍ഷത്തെ കുറിച്ച് വ്യക്തമായത്. സജീബിയെന്നയാള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."