HOME
DETAILS
MAL
പത്തനംതിട്ടയില്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
backup
March 25 2022 | 14:03 PM
പത്തനംതിട്ട: പത്തനംതിട്ടയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിന്‍സെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ വൈശാഖ് മുങ്ങി മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."