HOME
DETAILS
MAL
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
backup
January 25 2023 | 13:01 PM
ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കാസര്‍കോഡ് ദേലംപാടി ഊജംബാടി കെ.സി ഹൗസില്‍ കെ.സി ഹുസൈന്‍ (39) ആണ് ദുബൈയില്‍ മരിച്ചത്.
പിതാവ് - പരേതനായ മുഹമ്മദ്. മാതാവ് - ആയിഷ. ഭാര്യ - മുഹ്‍സിന. മക്കള്‍ - നബാന്‍, നുബ്‍ല, നബില. സഹോദരങ്ങള്‍ - ഇസ്‍മയില്‍, ഹസന്‍, ഉമ്മര്‍, ഇഹ്‍സാന്‍, മൂസാന്‍, കബീര്‍, ആബിദ്, മിസ്റിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."