HOME
DETAILS

ബീച്ച് ഫുട്‌ബോള്‍ ഇന്നും നാളെയും

  
backup
August 19 2016 | 21:08 PM

%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82



മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നിള ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും പടിഞ്ഞാറേക്കര ബീച്ചില്‍ നടത്തുന്ന ബീച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും. പ്രതിരോധ കുത്തിവെപ്പിന്റെ സന്ദേശമുയര്‍ത്തിയാണ് മത്സരം നടത്തുന്നത്.  സംസ്ഥാന താരങ്ങളടക്കമുള്ളവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുുണ്ട്. മത്സരത്തിന്റെ ഭാഗമായി ടൂറിസം ക്ലബ്ബുകളുടെ സഹകരണത്തോടെ പ്രതിരോധ കുത്തിവെപ്പ് സന്ദേശ റാലിയും ബോധവത്കരണവും നടത്തുന്നുണ്ട്.
മത്സരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍  എ. ഷൈനാമോള്‍, ജനപ്രതിനിധികള്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടഹ്ങിയവര്‍ പങ്കെടുക്കും.
ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കഴിഞ്ഞ മാസം നടത്തിയ ചളിപന്ത് കളിക്ക് ലഭിച്ച സ്വീകാകര്യതായണ് ബീച്ച് ഫുട്‌ബോള്‍ നടത്താന്‍ കാരണം. ബീച്ച് ഫുട്‌ബോളിലെ വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago