HOME
DETAILS
MAL
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് ഇന്നും തിരിച്ചടി
backup
February 01 2023 | 04:02 AM
മുംബൈ: ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് ഇന്നും തിരിച്ചടി. ആദ്യമിനുട്ടുകളില്‍ നേട്ടമുണ്ടായെങ്കിലും പിന്നീട് താഴേക്ക് പോയി. ആകെയുള്ള പത്ത് കമ്പനികളില്‍ എന്‍.ഡി.ടി.വി ഉള്‍പെടെ ഒമ്പതും നഷ്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."