HOME
DETAILS

കറന്റ് അഫയേഴ്സ്-10-01-2025

  
January 10, 2025 | 6:00 PM

Current Affairs-10-01-2025

1.ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് 2025 പുറത്തിറക്കിയ സ്ഥാപനം?

വേൾഡ് ഇക്കണോമിക് ഫോറം (WEF) 

2.ഫ്ലെമിംഗോ ഫെസ്റ്റിവൽ 2025 ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?

ആന്ധ്ര പ്രദേശ്

3.ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ യൂട്ടിലിറ്റി സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?

കിലോക്രി, സൗത്ത് ഡൽഹി

4.2025ലെ ലോക ഹിന്ദി ദിനത്തിൻ്റെ തീം എന്താണ്?

ഐക്യത്തിൻ്റെയും സാംസ്കാരിക അഭിമാനത്തിൻ്റെയും ആഗോള ശബ്ദം

5.ഇരുമ്പിൻ്റെ കുറവ് വിലയിരുത്താൻ അനീമിയഫോൺ സാങ്കേതികവിദ്യ വികസിപ്പിച്ച സ്ഥാപനമേത്?

കോർണൽ യൂണിവേഴ്സിറ്റി, യുണൈറ്റഡ് സ്റ്റേറ്റ്സ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago