HOME
DETAILS
MAL
തൂണേരി സംഭവം: അക്രമത്തിനിരയായ വീടുകള്‍ സര്‍വകക്ഷി സംഘം സന്ദര്‍ശിച്ചു
backup
August 19 2016 | 22:08 PM
പാറക്കടവ്: തൂണേരി പഞ്ചായത്തിലെ അക്രമത്തിനിരയായ വീടുകള്‍ സര്‍വകക്ഷി സമാധാന സംഘം സന്ദര്‍ശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുരേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ചന്ദ്രി, മെമ്പര്‍മാരായ കെ.പി.സി തങ്ങള്‍, വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, രാജേഷ് കല്ലാട്ട്, എം.എം രവി, നിര്‍മല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യു.കെ വിനോദ്കുമാര്‍, കെ.കെ ഹസ്സന് മാസ്റ്റര്‍, ടി.എം ബാലകൃഷ്ണന്, ഒ.കെ.തൂണേരി, പി.എം നാണു, കാട്ടുമഠത്തില്‍ അബൂബക്കര്‍ ഹാജി അടങ്ങുന്ന സംഘമാണു സന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."