HOME
DETAILS
MAL
വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു
backup
August 20 2016 | 12:08 PM
തിരുവനന്തപുരം: വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണം. പുതുക്കുന്നതിന് മുമ്പ് ഡോക്ടറെ കാണിച്ച് വാക്സിന് നല്‍കണം. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത്.
തിരുവനന്തപുരത്ത് പുല്ലുവിളയില്‍ തെരുവുനായകളുടെ കടിയേറ്റ് വൃദ്ധയായി വീട്ടമ്മ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് മരിച്ചത്. സംഭവത്തില്‍ വന്‍ ആക്ഷേപങ്ങളാണ് അധികൃതര്‍ക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് കോര്പ്പറേഷന് അധികൃതരുടെ ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."