HOME
DETAILS
MAL
ആദിവാസി വിദ്യാര്‍ഥിയെ കാട്ടാന ചവിട്ടിക്കൊന്നു
backup
April 06 2022 | 16:04 PM
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുക്കര ഊരിലെ സഞ്ജു (16) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് സഞ്ജു കുടുംബത്തോടൊപ്പം കാട്ടില്‍ പോയത്. കാട്ടില്‍ താമസിച്ച് തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടയിലാണ് കാട്ടാന അക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."