HOME
DETAILS
MAL
വി.ഉമ്മര്‍ ഹാജി സ്മാരക എന്‍ഡോവ്‌മെന്റ്
backup
August 20 2016 | 22:08 PM
മുക്കും: ചേന്ദമംഗല്ലൂര്‍ ഗവ: യു.പി.സ്‌കൂളിലെ ഏഴാം ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്ക് ഏര്‍പ്പെടുത്തിയ വി.ഉമ്മര്‍ ഹാജി സ്മാരക എന്‍ഡോവ്‌മെന്റിന് യു.എസ്.എസ്. ജേതാവായ കെ.അജല്‍ഷ അര്‍ഹനായി.അവാര്‍ഡ് വിതരണം ഇ.കെ. നബീലും ടി.ടി.റസിയയും നിര്‍വഹിച്ചു. ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ജുമാന്‍, പി.മുസ്തഫ, കെ.അബ്ദുസമദ്, എം.കെ.മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. ഇ കെ. അന്‍വര്‍, ടി.ടി. അബ്ദുറഹ്മാന്‍ ,ശാക്കിര്‍പാലിയില്‍ ,പി. അഭിഷേക്, ശ്രീനിവാസന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."