HOME
DETAILS
MAL
വര്‍ഗവഞ്ചകാ, രക്തസാക്ഷികള്‍ പൊറുക്കില്ല; ജി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍
backup
April 22 2021 | 07:04 AM
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പുന്നപ്ര സമരഭൂമി വാര്‍ഡില്‍ പോസ്റ്റര്‍. വര്‍ഗവഞ്ചകാ സുധാകരാ രക്തസാക്ഷികള്‍ പൊറിക്കില്ലടോ എന്നാണ് പോസ്റ്ററിലെ വാചകം.
പുന്നപ്ര തെക്കുപഞ്ചായത്തിലെ സമരഭൂമി വാര്‍ഡായ ഒന്നാം വാര്‍ഡിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ സിപിഎം പ്രവര്‍ത്തകരെത്തി നീക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."