HOME
DETAILS
MAL
ലോകപ്രശസ്ത പണ്ഡിതന് ഡോ.യൂസുഫ് ഖര്‍ദാവി ഗുരുതരാവസ്ഥയില്‍
backup
April 29 2021 | 10:04 AM
ദോഹ: ഈ മാസമാദ്യം കോവിഡ് ബാധിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതന് യൂസുഫുല്‍ ഖറദാവി ഗുരുതരാവസ്ഥയില്‍. തിങ്കളാഴ്ച്ച അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ(ഐയുഎംസ്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുസ്ലിം ലോകത്തെ തന്നെ അറിയപ്പെടുന്ന പണ്ഡിതനാണ് 95 വയസ്സുള്ളു യൂസുഫുല്‍ ഖറദാവി.
യൂസുഫുല്‍ ഖറദാവിയുടെ രോഗം ഗുരുതരാവസ്ഥയിലാണെന്നും പ്രാര്‍ഥന അധികരിക്കിപ്പിക്കണമെന്നും ഐയുഎംസ് ട്വിറ്ററില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ രോഗാവസ്ഥ അറിഞ്ഞ് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ രോഗശാന്തി നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."