HOME
DETAILS
MAL
നാളെ മുതല്‍ ചൊവ്വാഴ്ച വരെ കര്‍ക്കശ നിയന്ത്രണം, വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു കൂടിച്ചേരലും പാടില്ല: ഹൈക്കോടതി
backup
April 30 2021 | 09:04 AM
കൊച്ചി: മെയ് 01 മുതല്‍ 04 വരെ സംസ്ഥാനത്ത് കര്‍ക്കശ നിയന്ത്രണം പാലിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. വോട്ടെണ്ണലുമായി ഒരു തരത്തിലുള്ള കൂടിച്ചേരലും പാടില്ലെന്നും ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."