HOME
DETAILS

ഗുജറാത്ത് മാതൃക വെറും മരീചിക മാത്രം: പി.കെ ബിജു

  
backup
August 20 2016 | 23:08 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95-%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b0


ചെറുതുരുത്തി: ഭരണാധികാരികള്‍ വാഴ്ത്തി പാടുന്ന ഗുജറാത്ത് മാതൃക വെറും മരീചിക മാത്രമാണെന്ന് പി.കെ ബിജു എം.പി പറഞ്ഞു.
സംസ്ഥാനത്തെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഇന്നും നരകതുല്യമായ ജീവിതം നയിക്കേണ്ട അവസ്ഥയിലാണ്. ഏറെ പരിതാപകരമാണ് ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതം.
ഭക്ഷണം പാചകം ചെയ്യുന്നതിന് ചാണകം ഉണക്കി കത്തിക്കുന്ന ഒരു രീതി ഗുജറാത്തിലല്ലാതെ മറ്റൊരിടത്തും ഉണ്ടാകാന്‍ വഴിയില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിനെ അപേക്ഷിച്ച് കേരളം എല്ലാ രംഗത്തും വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഈ വളര്‍ച്ചയില്‍ കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
കേരളത്തിന്റെ മൊത്തത്തിലുള്ള ശാക്തീകരണം ഉറപ്പാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞതായും ബിജു പറഞ്ഞു. വരവൂര്‍ പഞ്ചായത്ത് കുടുംബശ്രീ 18ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു അധ്യക്ഷനായി. യു.ആര്‍ പ്രദീപ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി സുനിത, സി.വിജയലക്ഷ്മി, ശാലിനി വിനോദ്, കെ.എം ഹനീഫ, പി.പ്രീതി, എം.എ മോഹനന്‍, സി.ഗോപകുമാര്‍, പി.വി വാപ്പുട്ടി,
എം.യു സന്ധ്യ, പി.എ പങ്കജം, എം.വീരചന്ദ്രന്‍, ടി.കെ ബിജു, സി.ആര്‍ ഗീത, കെ.വി ഖദീജ, പി.രുഗ്മിണി, എം.രവീന്ദ്രന്‍, പി.ശിവശങ്കരന്‍, എം.എസ് അംബിക,പി.കെ യശോദ മണി,വി.എസ് രതീദേവി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago