HOME
DETAILS

വീടില്ലാത്തവര്‍ക്ക് വീടൊരുക്കുന്നത് മഹനീയ പ്രവര്‍ത്തനം: ഹൈദരലി ശിഹാബ് തങ്ങള്‍

  
backup
August 20 2016 | 23:08 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f


ദേശമംഗലം: വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്നത് പുണ്യകരവും മഹത്തരവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് മരണമടഞ്ഞ എം.എസ്.എഫ് മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും ദേശമംഗലം പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റുമായിരുന്ന അബ്ദുള്‍ ഒനിയ്യിന്റെ കുടുംബത്തിന് വേണ്ടി പൂര്‍ത്തീകരിക്കുന്ന ബൈത്തുറഹ്മയുടെ ഫണ്ടിലേക്കു മുസ്‌ലിം ലീഗ് ചേലക്കര മണ്ഡലം പ്രവാസി കൂട്ടായ്മ സ്വരൂപിച്ച രണ്ടു ലക്ഷം രൂപ ദേശമംഗലം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിക്കു കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നന്മയുടെ പ്രതീകമാകാന്‍ കഴിഞ്ഞ  കൂട്ടായ്മയെ തങ്ങള്‍ അനുമോദിച്ചു. മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍, മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിയുമായ എം.പി കുഞ്ഞിക്കോയ തങ്ങള്‍, ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.എം അമീര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എ അബ്ദുള്‍സലാം, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍കരീം, കെ.കെ അലി, ശിഹാബ് വരവട്ടൂര്‍ നവാസ് തലശ്ശേരി, മുഹമ്മദാലി ചേലക്കോട്, ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീംകോയ, എസ്.എം അലി, ജമാല്‍ വളവ്, എ.യു അനസ്, നാസര്‍ പള്ളം, സി.എ റസാക്, കബീര്‍, ഫൈസല്‍, റഷീദ് ചേലക്കോട്  പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago