HOME
DETAILS

കണ്ണൂരില്‍ 10 മണ്ഡലത്തില്‍ എല്‍.ഡി.എഫ്; ഇരിക്കൂറില്‍ യു.ഡി.എഫ്

  
backup
May 02 2021 | 05:05 AM

kannure-counting-live-news12345

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ആണ് മുന്നേറുന്നത്. രാവിലെ 10.30ന് കിട്ടിയ വിവരമനുസരിച്ച് ഇരിക്കൂറില്‍ മാത്രമാണ് യു.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. അഴീക്കോട് തര്‍ക്കം തുടരുകയാണ്.

പയ്യന്നൂര്‍:
ടി.ഐ മധുസൂദനന്‍ (എല്‍.ഡി.എഫ് ) മുന്നില്‍ 8490
എം. പ്രദീപ് കുമാര്‍ (യു.ഡി.എഫ്)
അഡ്വ. കെ.കെ ശ്രീധരന്‍ (ബി.ജെ.പി)
കെ വി അഭിലാഷ് ( സ്വത.)

കല്യാശ്ശേരി:
എം വിജിന്‍ (എല്‍.ഡി.എഫ്) മുന്നില്‍ 14254
അഡ്വ. ബ്രിജേഷ് കുമാര്‍(യു.ഡി.എഫ്)
അരു കൈതപ്രം (ബി.ജെ.പി)
എം. ബ്രിജേഷ് കുമാര്‍ (സ്വത)
ഫൈസല്‍ മാടായി (വെല്‍ഫെയര്‍ പാര്‍ട്ടി).

തളിപ്പറമ്പ്:
എം.വി ഗോവിന്ദന്‍ മാസ്റ്റര്‍(എല്‍.ഡി.എഫ്) മുന്നില്‍ 4197
അഡ്വ. വി.പി അബ്ദുള്‍ റഷീദ് (യു.ഡി.എഫ്)
എ.പി ഗംഗാധരന്‍ (ബി.ജെ.പി)


ഇരിക്കൂര്‍:
സജി കുറ്റിയാനിമറ്റം (എല്‍.ഡി.എഫ്)
അഡ്വ. സജീവ് ജോസഫ് (യു.ഡി.എഫ്) മുന്നില്‍ 1104
ആനിയമ്മ ടീച്ചര്‍ (ബി.ജെ.പി)

അഴീക്കോട്: 
കെ.വി സുമേഷ് (എല്‍.ഡി.എഫ്) മുന്നില്‍ 7893
കെ.എം ഷാജി (യു.ഡി.എഫ്) 5254
കെ. രഞ്ജിത്ത് (ബി.ജെ.പി) 1339

കണ്ണൂര്‍:
സതീശന്‍ പാച്ചേനി (യു.ഡി.എഫ്)
രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍.ഡി.എഫ്) മുന്നില്‍ 2056
അര്‍ച്ചന വണ്ടിച്ചാല്‍ (ബി.ജെ.പി)

ധര്‍മ്മടം:
പിണറായി വിജയന്‍ (എല്‍.ഡി.എഫ്) മുന്നില്‍ 4683
സി. രഘുനാഥന്‍ (യു.ഡി.എഫ്)
സി.കെ പത്മനാഭന്‍ (ബി.ജെ.പി)
വാളയാര്‍ ഭാഗ്യവതി (സ്വത)


തലശ്ശേരി:
എ.എന്‍ ഷംസീര്‍ (എല്‍.ഡി.എഫ്) മുന്നില്‍ 11343
എം.പി അരവിന്ദാക്ഷന്‍ (യു.ഡി.എഫ്)
അരവിന്ദാക്ഷന്‍ (സ്വത)
സി.ഒ.ടി നസീര്‍ (സ്വത)


കൂത്തുപറമ്പ്:
കെ.പി മോഹനന്‍ (എല്‍.ഡി.എഫ്) മുന്നില്‍ 7986
പൊട്ടംങ്കണ്ടി അബ്ദുള്ള (യു.ഡി.എഫ്)
സദാനന്ദന്‍ മാസ്റ്റര്‍ (ബി.ജെ.പി താമര)

മട്ടന്നൂര്‍:
കെ കെ ശൈലജ ടീച്ചര്‍ (എല്‍.ഡി.എഫ്) മുന്നില്‍ 9060
ഇല്ലിക്കല്‍ അഗസ്തി (യു.ഡി.എഫ് )
ബിജു ഏളക്കുഴി (ബിജെപി)

പേരാവൂര്‍:
സക്കീര്‍ ഹുസൈന്‍ (എല്‍.ഡി.എഫ് ) മുന്നില്‍ 1124
അഡ്വ. സണ്ണി ജോസഫ് (യു.ഡി.എഫ് )
സ്മിത ജയമോഹന്‍ (ബി.ജെ.പി താമര)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  34 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago