HOME
DETAILS

സമസ്ത പൊതു പരീക്ഷ: ജിസാനിൽ നൂറുമേനി വിജയം

  
backup
May 02 2021 | 22:05 PM

samastha-public-exam-jizan

ജിസാൻ: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ നടത്തിയ പൊതു പരീക്ഷയിൽ അഞ്ച്, ഏഴ് ക്ലാസുകളിൽ പരീക്ഷ എഴുതിയ ജിസാനിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് ജിസാനിൽ സമസ്‌ത മദ്രസ നൂറ് മേനി വിജയം നേടി. ഡിസ്റ്റിംഗ്ഷൻ ,ഫസ്റ്റ് ,മാർക്കോടെയാണ് ഉജ്ജ്വല വിജയം നേടിയത്. ഉന്നത വിജയം നേടിയവർ: ക്ലാസ് അഞ്ച്: ഫാതിമ സുഹ വെളിയമ്പ്രം (ഡിസ്റ്റിങ്ഷൻ), മുഹമ്മദ് റുശൈദ് പാലത്തോൾ, അബ്ദുല്ല റാശിദ് തലശ്ശേരി (ഫസ്റ്റ് ക്ലാസ് ). ക്ലാസ് ഏഴ്: മുഹമ്മദ് സ്വാലിഹ് പി വളമംഗലം, സുൽതാൻ വി പൂക്കോട്ടൂർ (ഡിസ്റ്റിങ്ഷൻ) മുഹമ്മദ് സഹദ് കണ്ണൂർ, സാമിയ സക്കീർ സി താഴക്കോട് (ഫസ്റ്റ് ക്ലാസ്).

ഉന്നത വിജയം കരസ്ഥമാക്കി അഭിമാനമായ വിദ്യാർത്ഥികളെയും ഇതിന് വഴികാട്ടിയായ ഉസ്താദുമാരെയും സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിസാൻ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. മുസ്തഫ ദാരിമി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പി എ സലാം പെരുമണ്ണ ബദ്റ് അനുസ്മരണ പ്രഭാഷണം നടത്തി. ബീരാൻ ഫൈസി പുത്തനഴി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഗഫൂർ വാവൂർ, മുസാഫർ മുക്കം, സ്വാലിഹ് ചെമ്മാട് സംസാരിച്ചു. അനീസ് വെള്ളേരി സ്വാഗതവും അക്ബർ പറപ്പൂർ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  14 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago