HOME
DETAILS

വീണ്ടും സഹായ ഹസ്തവുമായി റൊണാള്‍ഡോ; ഭൂകമ്പബാധിതര്‍ക്കായി ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങള്‍

  
backup
March 05, 2023 | 2:20 PM

cristiano-ronaldo-sends-aid-to-turkey-and-syria2023-march

തുര്‍ക്കിയിലേയും സിറിയയിലെയും ജനങ്ങള്‍ക്ക് വീണ്ടും സഹായവുമായി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതര്‍ക്ക് അത്യാവശ്യമായി വേണ്ട ടെന്റുകള്‍, ഭക്ഷണപ്പൊതികള്‍, തലയിണകള്‍, പുതപ്പുകള്‍, കിടക്കകള്‍, ബേബി ഫുഡ്, പാല്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 

ഇത് ആദ്യമായല്ല ഭൂകമ്പ ബാധിതര്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സഹായം നല്‍കുന്നത്. തുര്‍ക്കിയിലും സിറിയിലും ഭൂകമ്പം ഉണ്ടായതിന് രണ്ടാമത്തെ ദിവസം ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയുടെ ടര്‍ക്കിഷ് ഗോള്‍കീപ്പര്‍ മെറിഹ് ഡെമിറല്‍ താരത്തെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന്, ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള സഹായത്തിനായുള്ള ധനസമാഹാരത്തിന്റെ ലേലത്തില്‍ വെക്കുന്നതിനായി റൊണാള്‍ഡോ തന്റെ ജേഴ്‌സി നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞിൽ പുതഞ്ഞ് ഡൽഹി; വിമാന സർവിസുകൾ താറുമാറായി, വാഹനങ്ങൾ ഇഴയുന്നു

National
  •  2 days ago
No Image

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..., ഒരു ബില്യണ്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അപകടത്തിലെന്ന് സര്‍വേ- നിങ്ങളെ ഫോണും ഇക്കൂട്ടത്തിലുണ്ടോ..? 

Kerala
  •  2 days ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം

National
  •  2 days ago
No Image

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം; ചെയ്തു തീര്‍ക്കാനുള്ള ഇക്കാര്യങ്ങള്‍ മറക്കല്ലേ... 

Kerala
  •  2 days ago
No Image

പ്രതിസന്ധികളെ മറികടന്ന് കെഎസ്ഇബി; നാല് വർഷത്തെ ഉയർന്ന ജലശേഖരവുമായി കേരളം പുതുവർഷത്തിലേക്ക്

Kerala
  •  2 days ago
No Image

ശബരിക്ക് കാത്തിരിപ്പ്, വഞ്ചിനാടിന് പിടിച്ചിടൽ; പുതിയ ഷെഡ്യൂൾ പ്രഹസനമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

Kerala
  •  2 days ago
No Image

ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും

Kerala
  •  2 days ago
No Image

വിമര്‍ശകരോട് പോലും മാന്യമായ ഇടപെടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ

International
  •  2 days ago
No Image

മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ​ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

National
  •  2 days ago
No Image

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

National
  •  2 days ago