HOME
DETAILS

മലപ്പുറത്ത് മകനു പിന്നാലെ മാതാപിതാക്കളും കൊവിഡ് ബാധിച്ച് മരിച്ചു

  
backup
May 06, 2021 | 12:37 PM

covid-death-malappuram

 

മലപ്പുറം: മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ മതാപിതാക്കളും രോഗംബാധിച്ച് മരിച്ചു. മലപ്പുറം വാഴക്കാട് പഞ്ചായത്തിലാണ് സംഭവം.

ചെറുവായൂര്‍ കണ്ണത്തൊടി ലിമേഷും മാതാപിതാക്കളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 28നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രില്‍ 30 അച്ഛന്‍ രാമര്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. കൊവിഡ് ബാധിതയായ മാതാവ് ലീല ഇന്നലെയാണ് മരിച്ചത്. അതേസമയം, ഓട്ടോ ഡ്രൈവറായിരുന്ന ലിമേഷിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.

അതേസമയം, മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. എറണാകുളത്തിനും കോഴിക്കോടിനും പിന്നാലെ 4405 പേര്‍ക്കാണ് ഇന്ന് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 30 ശതമാനത്തിന് മുകളിലാണ് മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  2 days ago
No Image

യു.എ.ഇയില്‍ ക്രിസ്മസ് - പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

uae
  •  2 days ago
No Image

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  2 days ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  2 days ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  2 days ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  2 days ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  2 days ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  2 days ago