HOME
DETAILS
MAL
താമരശേരി ചുരം ഒന്നാം വളവിന് താഴെ അടിക്കാടിന് തീപിടിച്ചു
backup
March 14 2023 | 12:03 PM
താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ അടിക്കാടിന് തീപിടിച്ചു.ഇന്ന് വെകീട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി മുക്കത്ത് നിന്നും അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."