HOME
DETAILS

അസാനി;സംസ്ഥാനത്ത് വ്യാപക മഴ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

  
backup
May 11 2022 | 06:05 AM

%e0%b4%85%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95


സ്വന്തംലേഖകൻ
തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ചു. ഇന്നലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ ഇന്നലെ രാവിലെ എട്ട് വരെയുള്ള സമയത്ത് പൂഞ്ഞാർ 7 സെ.മീ, കരിപ്പൂർ 6 സെ.മീ, കോഴിക്കോട്, തൊടുപുഴ, ഇടുക്കി, ആനക്കയം 5 സെ.മീ വീതം, മൂന്നാർ, കൊയിലാണ്ടി, തലശ്ശേരി, കോന്നി 4 സെ.മീ വീതം, പുനലൂർ, കൊല്ലങ്കോട് 3 സെ.മീ വീതം, കാഞ്ഞിരപ്പള്ളി, വൈക്കം, പീരുമേട്, വടകര, തെൻമല 2 സെ.മീ എന്നിങ്ങനെ മഴ ലഭിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കി.മീ വരെ ആകാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago