HOME
DETAILS
MAL
അഭിഭാഷകയായ സ്ത്രീക്ക് നടുറോഡില്‍വെച്ച് ക്രൂരമര്‍ദനം; പ്രതി അറസ്റ്റില്‍- വിഡിയോ
backup
May 15 2022 | 16:05 PM
ബെംഗളൂരു: അഭിഭാഷകയായ സ്ത്രീയെ ജനമധ്യത്തില്‍ വെച്ച് അതിക്രൂരമായി മര്‍ദിച്ചയാളെ അറസ്റ്റ് ചെയ്തു. സംഗീത എന്ന അഭിഭാഷകയുടെ പരാതിയില്‍ ഇവരുടെ അയല്‍വാസിയായ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ ബാഗല്‍കോട്ടെയിലെ വിനായക് നഗറില്‍വെച്ച് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഗീത ക്രൂര മര്‍ദനത്തിനിരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഗീതയുടെ വയറിനുള്‍പ്പെടെ മഹന്തേഷ് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Trigger warning: A lawyer was brutally assaulted by a man named Mahantesh in Vinayak nagar, Bagalkot, Karnataka. pic.twitter.com/kZ3OpUeKbi
— Mohammed Zubair (@zoo_bear) May 14, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."