HOME
DETAILS

പാത ഇരട്ടിപ്പിക്കൽ: ​27 വരെ ട്രെയിൻ ഗതാഗത നിയ​ന്ത്രണം

  
March 20 2024 | 17:03 PM

doubling of tracks control of train traffic till

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ- ക​ന്യാ​കു​മാ​രി മേ​ഖ​ല​യി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ട്ര​യി​ൻ ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. 10 ട്ര​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. 11 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ എ​ക്സ്​​പ്ര​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടും. മാ​ർ​ച്ച്​ 20 മു​ത​ൽ 27 വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം.

പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​വ:

06772 കൊ​ല്ലം-​ക​ന്യാ​കു​മാ​രി മെ​മു (മാ​ർ​ച്ച്​ 20,23,24,25,26,27)

06773 ക​ന്യാ​കു​മാ​രി-​കൊ​ല്ലം മെ​മു (മാ​ർ​ച്ച്​ 20, 21, 23, 24, 25, 26, 27)

06429 കൊ​ച്ചു​വേ​ളി-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച്​ 23, 24, 26, 27)

06430 നാ​ഗ​ർ​കോ​വി​ൽ -കൊ​ച്ചു​വേ​ളി എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച് 23, 24, 25, 26, 27)

06425 കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച്​ 22, 23, 24, 25,26, 27)

06435 തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച്​ 22, 23,24,25,26,27)

06428 നാ​ഗ​ർ​കോ​വി​ൽ-​കൊ​ച്ചു​വേ​ളി എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച്​ 23,24, 25, 26, 27 )

06433 കൊ​ച്ചു​വേ​ളി-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച്​ 20, 21, 23, 24, 25, 26,27)

06770 കൊ​ല്ലം-​ആ​ല​പ്പു​ഴ എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച്​ 23,24, 25, 26, 27,)

06771 ആ​ല​പ്പു​ഴ-​കൊ​ല്ലം എ​ക്സ്​​പ്ര​സ്​ (മാ​ർ​ച്ച്​ 23, 24, 25, 26, 27)

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ

പു​ണെ-​ക​ന്യാ​കു​മാ​രി എ​ക്സ്​​പ്ര​സ്​ (16381) മാ​ർ​ച്ച്​ 18, 19, 25 തീ​യ​തി​ക​ളി​ൽ നാ​ഗ​ർ​കോ​വി​ലി​ലും മാ​ർ​ച്ച്​ 20, 21, 22, 23, 24 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

മാ​ർ​ച്ച്​ 20, 21,22, 23, 24,25 തീ​യ​തി​ക​ളി​ലെ ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി ഐ​ല​ൻ​ഡ്​​ (16526) കൊ​ച്ചു​വേ​ളി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

മാ​ർ​ച്ച്​ 23, 24, 25, 26,27 തീ​യ​തി​ക​ളി​ലെ പു​ന​ലൂ​ർ -നാ​ഗ​ർ​കോ​വി​ൽ എ​ക്​​സ്​​​പ്ര​സ് (06639 )​ പാ​റ​ശ്ശാ​ല​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

മാ​ർ​ച്ച്​ 25 ലെ ​ഹൗ​റ-​ക​ന്യാ​കു​മാ​രി സൂ​പ്പ​ർ​ഫാ​സ്റ്റ്​ എ​ക്സ്​​പ്ര​സ്​ (12665) നാ​ഗ​ർ​കോ​വി​ൽ വ​രെ​യെ ഉ​ണ്ടാ​കൂ.

മാ​ർ​ച്ച്​ 20, 21,22 തീ​യ​തി​ക​ളി​ലെ ക​ന്യാ​കു​മാ​രി-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (06640) നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നാ​കും യാ​ത്ര ആ​രം​ഭി​ക്കു​ക.

മാ​ർ​ച്ച്​ 22 ലെ ​ക​ന്യാ​കു​മാ​രി-​ശ്രീ വൈ​ഷ്​​ണോ​ദേ​വി ക​ത്​​റ ഹി​മ​സാ​ഗ​ർ എ​ക്സ്​​പ്ര​സ്​ (16317) ക​ന്യാ​കു​മാ​രി​ക്ക്​ പ​ക​രം നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്നാ​ണ്​ യാ​ത്ര തു​ട​ങ്ങു​ക.

മാ​ർ​ച്ച്​ 23, 24, 25, 26, 27 തീ​യ​തി​ക​ളി​ൽ ക​ന്യാ​കു​മാ​രി-​പു​ണെ എ​ക്സ്​​പ്ര​സ്​ (16382) കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നാ​കും യാ​ത്ര തു​ട​ങ്ങു​ക.

മാ​ർ​ച്ച്​ 23, 24, 25, 26, 27 തീ​യ​തി​ക​ളി​ലെ ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു എ​ക്സ്​​പ്ര​സ്​ (16525 ) ക​ന്യാ​കു​മാ​രി​ക്ക്​ പ​ക​രം കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

മാ​ർ​ച്ച്​ 23, 24, 25, 26, 27 തീ​യ​തി​ക​ളി​​ലെ ക​ന്യാ​കു​മാ​രി -പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (06640) പാ​റ​ശ്ശാ​ല​യി​ൽ​നി​ന്നാ​കും യാ​ത്ര തു​ട​ങ്ങു​ക.

മാ​ർ​ച്ച്​ 23,24, 25, 26, 27, 28 ൽ ​നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം എ​ക്സ്​​പ്ര​സ്, നാ​ഗ​ർ​കോ​വി​ലി​ന്​ പ​ക​രം കൊ​ല്ല​ത്ത്​ നി​ന്നാ​കും സ​ർ​വി​സ്​ തു​ട​ങ്ങു​ക.

മാ​ർ​ച്ച്​ 22, 23, 24, 25, 26, 27 തീ​യ​തി​ക​ളി​​ലെ തി​രു​വ​ന​ന്ത​പു​രം-​തി​രു​ച്ചി​റ​പ്പ​ള്ളി സൂ​പ്പ​ർ ഫാ​സ്റ്റ്​ തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

വ​ഴി​തി​രി​ച്ചു​വി​ടും

ചെ​ന്നൈ എ​ഗ്​​മോ​ർ -ഗു​രു​വാ​യൂ​ർ എ​ക്സ്​​പ്ര​സ്​ (16127) നാ​ഗ​ർ​കോ​വി​ൽ -തി​രു​വ​ന​ന്ത​പു​രം-​ആ​ല​പ്പു​ഴ​-​എ​റ​ണാ​കു​ളം റൂ​ട്ടി​ന്​ പ​ക​രം മാ​ർ​ച്ച്​ 23, 24, 25, 26 തീ​യ​തി​ക​ളി​ൽ ചെ​ന്നൈ​യി​ൽ​നി​ന്ന്​ ദി​ണ്ഡി​ഗ​ൽ -പൊ​ള്ളാ​ച്ചി-​പാ​ല​ക്കാ​ട്​ വ​ഴി​യാ​കും ഗു​രു​വാ​യൂ​രി​ലേ​ക്കെ​ത്തു​ക. ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്​​മോ​ർ (16128) എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ-​തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​നു​ പ​ക​രം ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് പാ​ല​ക്കാ​ട്, പൊ​ള്ളാ​ച്ചി-​ദി​ണ്ഡി​ഗ​ൽ വ​ഴി​യാ​കും ചെ​ന്നൈ​യി​ലേ​ക്ക്​ പോ​വു​ക.

വൈ​കും

മാ​ർ​ച്ച്​ 24 ന്​ ​ഉ​ച്ച​ക്ക്​​ 2.35 ന്​ ​നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട ഷാ​ലി​​മാ​ർ ഗു​രു​ദേ​വ്​ എ​ക്​​സ്​​പ്ര​സ്​ (12659) ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ വൈ​കി വൈ​കീ​ട്ട്​ നാ​ലി​നേ യാ​ത്ര തു​ട​ങ്ങൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  10 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  38 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  44 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago