HOME
DETAILS
MAL
വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ രണ്ടുപേര്‍ പൊലിസ് കസ്റ്റഡിയില്‍
backup
May 24 2022 | 15:05 PM
ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രെണ്ട് ജില്ലാ പ്രസിഡന്റ് നവാസ്, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രാവിലെ ഈരാറ്റുപേട്ടയിലെത്തിയ ആലപ്പുഴ സൗത്ത് പൊലീസിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ചാണ് പൊലീസ് നീക്കം. അഭിഭാഷക പരിഷത്ത് നല്കിയ പരാതിയിലാണ് പൊലീസ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."