HOME
DETAILS
MAL
എസ്.എഫ്.ഐക്ക് പുതിയ സാരഥികള്‍; പി.എം ആര്‍ഷോ സെക്രട്ടറി, കെ.അനുശ്രീ പ്രസിഡന്റ്
backup
May 27 2022 | 13:05 PM
മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് നടക്കുന്ന എസ്.എഫ്. ഐ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എം ആര്‍ഷോയാണ് പുതിയ സംസ്ഥാന സെക്രട്ടറി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കെ.അനുശ്രീയാണ് പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."