HOME
DETAILS
MAL
അരാമ്പ്രത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
backup
August 21 2016 | 21:08 PM
കൊടുവള്ളി: പടനിലം നരിക്കുനി ആരാമ്പ്രം അങ്ങാടിയില്‍ പൊതു വാട്ടര്‍ ടാപ്പിന് സമീപം ജല അതോറിറ്റിയുടെ മെയിന്‍ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാവുന്നു. മാസങ്ങളോളമായി വെള്ളം പാഴായിട്ടും ജല അതോറിറ്റി അധികൃതര്‍ പൈപ്പ് നന്നാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കൊടുവള്ളി ജല അതോറിറ്റി എ.ഇ.യുടെ പരിധിയിലാണ് പ്രദേശം. പൊതുവാട്ടര്‍ ടാപ്പിലേക്ക് കണക്ഷന് ജോയിന്റ് ചെയ്ത ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴായി പോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."