HOME
DETAILS
MAL
ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തി
backup
August 21 2016 | 21:08 PM
നരിപ്പറ്റ: സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തി. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. അരവിന്ദാക്ഷന് അധ്യക്ഷനായി.
നരിപ്പറ്റ ഗവ. ആയുര്‍വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി രമേശന്, അഖിലേന്ദ്രന്‍ നരിപ്പറ്റ, ഒ. അനീഷ് സംസാരിച്ചു. ഡോ. കെ.പി രമേശ്, ഡോ. ഹില്ഷ, ഡോ. മുംതാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."