HOME
DETAILS
MAL
പ്രതിഷേധിച്ചു
backup
August 21 2016 | 22:08 PM
ഇരിങ്ങാലക്കുട: പുതിയ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി യോഗം പ്രതിഷേധിച്ചു. പുതിയ മദ്യനയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെങ്കില്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. വൈസ് പ്രസിഡന്റ് കെ.കെ കൃഷ്ണാനന്ദ ബാബു അധ്യക്ഷായി. ജില്ലാ പ്രസിഡന്റ് പി.എം വേലായുധന്, ഗോപി, ടി.കെ സുകുമാരന്‍, ഗുരുപ്രസാദ് സ്വാമികള്‍, ഡോ.എല്‍.പി അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."