HOME
DETAILS
MAL
സഹകരണസംഘം ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
backup
August 21 2016 | 22:08 PM
വാടാനപ്പള്ളി: തളിക്കുളം മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ഭരണസമിതിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷമാണ് സംഘത്തിന്റെ ഭരണ കാലാവധി.
മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ കെ.ടി. കുട്ടന്, പ്രസിഡന്റ് കെ. എസ്. നാരായണന്, സെക്രട്ടറി പി.എ. അബ്ദുള്‍ ഗഫൂര്‍, വൈസ് പ്രസിഡന്റ് ഫിറോഷ് ത്രിവേണി, സി.എസ്. പങ്കജാക്ഷന്, സി.സി. ശിവന്, സി.സി.ജയാനന്ദന്, എം.എ. വാസു, ശീലാവതി ബാബു, ശകുന്തള കൃഷ്ണന്, അംബിക പ്രസന്നന് എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."